ഉടുമ്പന്നൂർ: മങ്കുഴി നടുപ്പറമ്പിൽ ബ്രിജീത്ത സേവ്യർ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: റോസിലി, സിസ്റ്റർ ആനീസ്, സലോമി. മരുമക്കൾ: മാത്യു കയ്യാണിക്കുന്നേൽ (കുന്നം), ജോർജ് വടക്കേക്കര (കലയന്താനി).