തൊടുപുഴ: കാഞ്ഞിരമറ്റം കൃഷ്ണവിലാസ് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദാക്ഷായണിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. പരേത കാഞ്ഞിരമറ്റം കളത്തിൽ കുടുംബാംഗം. മക്കൾ: ജയകുമാർ, പുഷ്പകുമാരി, വേണുഗോപാൽ, സന്തോഷ് കുമാർ. മരുമക്കൾ: നിർമ്മല, രാജൻ, ലത, മഞ്ജു.