നിയമം മുഖംപൊത്തിയപ്പോൾ.....വണ്ടിപ്പെരിയാറിൽ പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയപ്പോൾ മുഖം പൊത്തിക്കരയുന്ന മുത്തശ്ശൻ. കേസിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് എത്തിയത്