നെടുങ്കണ്ടം: പുളിക്കതുണ്ടിയിൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യൻസ് ഫെറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി ജോഷി, ജിജി റെജി, ജിറ്റി വിൽസൺ, ജിമ്മിച്ചൻ ആന്റണി, മാർട്ടിച്ചൻ. മരുമക്കൾ: ജോഷി നെടുങ്കണ്ടം, വിത്സൺ അടിമാലി, മഞ്ജു മേരിജിരി, റീബ അണക്കര, പരേതനായ റെജി.