hob-mani
മണി

തൂക്കുപാലം: കൂട്ടാർ ശാന്തിപുരം നെടുംപതാലിൽ വീട്ടിൽ മണി (70)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുമ,സുജി, സുനിൽ. മരുമക്കൾ: സനു, അജിതകുമാരി, സുമ.