രാമക്കൽമേട് : പട്ടേരി വീട്ടിൽ ജോർജ് പട്ടേരി (വക്കച്ചൻ - 83 )നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് രാമക്കൽമേട് സേക്രട്ട് ഹാർട്ട് പള്ളി സെമത്തേരിയിൽ. ഭാര്യ : അന്നക്കുട്ടി.മക്കൾ:ലീലാമ്മ,ലിനി,ജോമോൻ.മരുമക്കൾ: ജോർജ്കുട്ടി,ജിജി,അനു.