പെരുമ്പിള്ളിച്ചിറ : കൈനിക്കൽ വീട്ടിൽ പരേതനായ ഹുസ്സന്റെ ഭാരൃ മീരാഉമ്മ (85) നിര്യാതയായി.ബറടക്കം ഉന്ന് രാവിലെ 11ന് പെരുമ്പിള്ളിച്ചിറ മുഹുയുദ്ദീൻ ജുമാ മസിജിദിൽ.മക്കൾ: മീരാൻ, അബൂബക്കർ(കൈനിക്കൽ റബേഴ്‌സ്) ,അയിഷ,ലൈല. മരുമക്കൾ: സുബൈദ,ജമീല,മജീദ്,ബക്കർ.