
നാലുമുക്ക് ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന്വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞുമോൻ , മഹേശൻ, പരേതനായ ശശി. മരുമക്കൾ: വിജയമ്മ (പാലപ്പള്ളിൽ നാലുമുക്ക്), സത്യൻ (കുന്നത്തുകുളങ്ങര കൊച്ചുകാമാക്ഷി), വിനീത (മേക്കാട്ട് പാമ്പാടുംപാറ).