ബൈസൺവാലി: പൂതക്കുഴിയൽപി. രാഘവന്റെ ഭാര്യ ചെല്ലമ്മ രാഘവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, കാർത്തികേയൻ, പൊന്നമ്മ, വാസവൻ, പുഷ്പ, ഗോപൻ, ബാബു. മരുമക്കൾ: വിലാസിനി, ലീല, വിശ്വൻ, വിജില, സജി, അമ്പിളി.