
കരിങ്കുന്നം ഇടവരയിൽ ജോസഫ് (കുട്ടി - 87 ) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നെടിയകാട് ലിസ്യു പള്ളിയിൽ. ഭാര്യ : അന്നക്കുട്ടി ജോസഫ് പിഴക് മണലോടിയിൽ കുടുംബാംഗമാണ്. മക്കൾ: സോഫിയമ്മ, പരേതനായ ജേമോൻ, സക്കറിയ, സിൽവി, ഷാന്റി, ബെന്നി, സണ്ണി. മരുമക്കൾ : ആന്റണി ( പാലാ), മേരി ( മടക്കത്താനം), ഷീജ (കരിംങ്കുന്നം), പരേതനായ ജോയ് ( കാളിയാർ ), ജോസ്( പാലാ), മരിയറ്റ് ( ഇഞ്ചിയനി), സിനു (പാലാ )