
കരുണാപുരം : തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി . സംസ്‌കാരം നടത്തി.മക്കൾ : സുധാകരൻ നായർ, വേണുഗോപാലൻനായർ, മധുസുദനൻനായർ, പുരുഷോത്തമൻ, അനിൽകുമാർ, ഓമനകുട്ടൻ, പരേതനായ മുരളീധരൻ നായർ.മരുമക്കൾ: പ്രസന്ന,ശ്രികുമാരി,മിനി,ഉഷ,പ്രസന്ന,സുജ.