തൂക്കുപാലം . 'അന്യാർ തൊളു ഞാഞ്ഞിലത്തുപറമ്പിൽ വീട്ടിൽ ജി.നാരായണൻ (58) നിര്യാതനായി .പത്തുവർഷം പാമ്പാടും പാറ ഗ്രാമ പഞ്ചായത്തംഗമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ . ഭാര്യ : സുലോചന. മക്കൾ: സുജിത്ത്, സൂര്യ. മരുമക്കൾ :ആര്യ ,അശ്വിൻ.