​മു​ട്ടം​ :​ മാ​ലി​ന്യ​ സം​സ്ക​ര​ണം​ വ്യാ​പാ​രി​ക​ളു​ടെ​ ത​ല​യി​ൽ​ കെ​ട്ടി​വ​യ്ക്കു​വാ​നും​ വ​ൻ​ പി​ഴ​ ചു​മ​ത്തു​വാ​നു​മു​ള്ള​ സ​ർ​ക്കാ​ർ​ നീ​ക്ക​ത്തി​ൽ​ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ​ വ്യാ​പാ​രി​ വ്യ​വ​സാ​യി​ ഏ​കോ​പ​ന​ സ​മി​തി​ മു​ട്ടം​ യൂ​ണി​റ്റി​ന്റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ മു​ട്ടം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ​ ഇ​ന്ന് രാ​വി​ലെ​ 1​1​ മു​ത​ൽ​ പ്ര​തി​ഷേ​ധ​ ധ​ർ​ണ്ണ​ ന​ട​ത്തും​. ഏ​കോ​പ​ന​ സ​മി​തി​ ജി​ല്ലാ​ ട്ര​ഷ​റ​ർ​ ആ​ർ​. ര​മേ​ശ് ഉ​ദ്ഘാ​ട​നം​ ചെ​യ്യും​.