
മുതലക്കോടം: മാമ്മുട് പാലാക്കുന്നേൽ വട്ടമാക്കൽ പരേതനായ അപ്പച്ചായന്റെ മകൾ മേഴ്‌സി ചെറിയാൻ (മേഴ്‌സിക്കുട്ടി- 84 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 30ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ .സഹോദരങ്ങൾ :കുഞ്ഞുമോൾ, അൽഫോൻസ, ജോസ്, പരേതരായ ജോച്ചൻ, നൈനാച്ചൻ ,കുഞ്ചപ്പൻ ,ജോർജുകുട്ടി .