kalnattu
കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള യജ്ഞശാലയുടെ കാൽനാട്ടു കർമ്മം നടത്തുന്നു

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ ജനുവരി 14 മുതൽ 25 വരെ നടക്കുന്ന പുനപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് യജ്ഞശാലയുടെ കാൽനാട്ടു കർമ്മം നടന്നു. ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വം വഹിച്ചു.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ടി .എസ് രാജൻ, സെക്രട്ടറി പി.ജി രാജശേഖരൻ , ട്രഷറർ കെ .എസ് വിജയൻ , നവീകരണ സമിതി കൺവീനർ പി .എസ് രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.