തൂക്കുപാലം .മഞ്ഞപ്പാറ വളയംപള്ളിൽ വീട്ടിൽ ചാക്കോ മാണി(77) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് മഞ്ഞപ്പാറ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കള് ജോബി, അജീഷ്. മരുമക്കൾ: ലിൻസി, നീതു.