
നെടുങ്കണ്ടം : ചെല്ലംതറവീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി(93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‌സ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, ഔസേപ്പ്, വർക്കിച്ചൻ, ജോബ്, മത്തച്ചൻ, ഏലമ്മ, ചിന്നമ്മ, അന്നമ്മ, തെയ്യാമ്മ, ആന്റണി, മോളി. മരുമക്കള്‌ജെയിംസ്, എല്‌സമ്മ, വത്സമ്മ, ഏലിയാമ്മ, മേരിക്കുട്ടി, ജോസ്, ജോസ്, കുഞ്ഞേപ്പച്ചന്, സിനി, രാജു, പരേതനായ കുട്ടിച്ചൻ.