തൂക്കുപാലം :നെറ്റിത്തൊഴു, കൊച്ചറ വെട്ടിക്കൽ വീട്ടിൽ ജിജിയുടെ ഭാര്യ മിനി ജിജി (50 -കുഴിത്തൊളു ദീപ ഹൈസ്‌കൂൾ ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നെറ്റിത്തൊഴു ഇസിദോർ പള്ളി സെമിത്തേരിയിൽ. ചേമ്പളംതകടിപ്പുറം കുടുംബാംഗമാണ്. മക്കൾ:ജീവൻ,ജുവൽ.