
പാമ്പാടുംപാറ: ശ്രീകൃഷ്ണസദനം വീട്ടിൽ പരേതനായ എം.എസ് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സി.കെ രാജമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. തലയോലപ്പറമ്പ് കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ശ്യാമള, ജി മുരളീധരൻ (ഡി.സി.സി ജനറൽ സെക്രട്ടറി), ഭക്തവത്സലൻ, വിജയശ്രീ. മരുമക്കൾ: രാജു, ഗായത്രി, രജനി, സജി.