പീരുമേട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ പി.എസ്. സി ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനങ്ങൾ നൽകുന്നു. എൽ .ഡി ക്ലാർക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. 36 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം 22ന് എസ്എംഎസ് ക്ലബ്ഹാളിൽ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും ഫോൺ: 04869 233730 ,77 36 54 93 51,