hobannama94

രാജാക്കാട്:എൻ.ആർ സിറ്റി കനകക്കുന്ന് മുളയ്ക്കൽ പരേതനായ ദേവസ്യായുടെ ഭാര്യ അന്നമ്മ (94 ) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. രാമപുരം കുന്നേൽ കുടുംബാംഗമാണ്.മക്കൾ: പരേതയായ മേരി,ജോസ്,സിസ്റ്റർ എൽസി (അഡോറേഷൻ കോൺവെന്റ്, ഇരിട്ടി), അഗസ്റ്റ്യൻ. മരുമക്കൾ :ചാക്കോ,ലീലാമ്മ, ജിൻസി .