ചെറുതോണി: കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തിയ 142 പ്രതിപക്ഷ എം.പിമാരുടെ സസ്‌പെ ൻഷനിൽ പ്രതിഷേധിച്ചും ജനാധിപത്യ അടിത്തറയ്‌ക്കെതിരായ ആക്രമണത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയും നാളെ
രാവിലെ 11നു ചെറുതോണിയിൽ നടത്തുന്ന ജനാധിപത്യ സംരക്ഷണ സദസ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യുമെന്നു ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.