
ചപ്പാത്ത്: പുന്തിലത്ത് കിഴക്കേതിൽ പരേതനായ ബേബിയുടെ ഭാര്യ ആലീസ് ബേബി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചപ്പാത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിസെമിത്തേരിയിൽ. മക്കൾ: രാജു, മോനമ്മ, ബാബു, സജി, ലിസി. മരുമക്കൾ: ജോർജ് വളവുകോട്, രാജൻ ഫകലിപ്പ് ചപ്പാത്ത്, ഗ്രേസിക്കുട്ടി മുണ്ടക്കയം, ഡെയ്സി ആലടി, ഷാന്റി കട്ടപ്പന.