വണ്ണപ്പുറം: ദർഭത്തൊട്ടി ചെട്ടിക്കുന്നേൽ വാസുദേവൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് പതിനൊന്നിന്. ഭാര്യ: സുലോചന. മക്കൾ: അജിൻ, ഷീജ, ഷൈജ. മരുമക്കൾ: ഗംഗ, സജി, സജീവൻ.