bus
അപകടത്തിൽപ്പെട്ട ബസ്

കുണിഞ്ഞി: മാറിക- രാമപുരം റോഡിൽ കുണിഞ്ഞി പന്തയ്ക്ക വളവിൽ ശബരിമലയിൽ നിന്ന് കർണാടകത്തിന് പോയ മിനി ബസ് വഴിയരികിൽ നിന്ന പ്ലാവിൻ കുറ്റിയിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഈ വളവ് സ്ഥിരം അപകട മേഖലയാണ്. വളവിൽ ബാരിക്കേഡും സ്ഥാപിച്ചും വളവിന് മുമ്പ് സ്പീഡ് കുറയാൻ ഹമ്പ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.