vandipperiyar

ഇരക്കു വേണ്ടി ലാത്തി ഒടിയും വരെ..... വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് പ്രതിയെ വെറുതെ വിട്ടതിൽ യൂത്ത് കോൺഗ്രസ് നടത്തിയ പോലിസ്റ്റേഷൻ മാർച്ച് പിരിച്ചുവിടാൻ പ്രവർത്തകനെ പോലീസ് ലാത്തിയടിച്ചപ്പോൾ ഒടിഞ്ഞ് തെറിക്കുന്ന ദൃശ്യങ്ങൾ. ഫോട്ടോ: ബാബു സൂര്യ