കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിൽ സ്വീകരണം നൽകി എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ശ്രീ. ബിജു മാധവൻ ആശംസകൾ നേർന്ന് സംസാരിക്കുന്നു. യൂണിയൻ സെക്രട്ടറി ശ്രീ. വിനോദ് ഉത്തമൻ, ഗുരുപ്രകാശം സ്വാമികൾ, സുരേഷ് ശ്രീധരൻ തന്ത്രികൾ, സന്തോഷ് പാതയിൽ, പ്രവീൺ വട്ടമല എന്നിവർ സമിപം.