ഇടപ്പള്ളി ടോൾ: പാല ഉള്ളനാട് വാഴക്കാലായിൽ വി.ഒ. തോമസ് (84, റിട്ട. ഡിസൈൻ മാനേജർ, എച്ച്.എം.ടി) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫോറോന പള്ളിയിൽ. ഭാര്യ: മേരി തൊടുപുഴ പള്ളത്ത് നമ്പ്യാപറമ്പിൽ കുടുംബാംഗം. മക്കൾ: ബിന്ദു തോമസ് (യു.എസ്), പരേതനായ ബിനു തോമസ്, ജോബി തോമസ് (ദുബായ്). മരുമക്കൾ: റെജി സെബാസ്റ്റ്യൻ (യു.എസ്), മിനി തോമസ് (അദ്ധ്യാപിക, കൊച്ചി), ബബി കുരുവിള (ദുബായ്).