hob-ealikutty
ഏലിക്കുട്ടി

രാജാക്കാട്: കോതമംഗലം മിനിപ്പടി ഇടവഴിയ്ക്കൽ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (81)​ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. പരേത തൊടുപുഴ മൈലക്കൊമ്പ് ചേലപ്പുറം കുടുംബാംഗം. മക്കൾ: റോസിലി, തങ്കച്ചൻ, ടോമി, ജോസ്, പോൾ, ഫാ. സെബാസ്റ്റ്യൻ (ബനഡിക്ടൻ ആശ്രമം കാഞ്ഞിരപ്പള്ളി), ഫ്രാൻസീസ്. മരുമക്കൾ: ഫ്രാൻസീസ്
പൈനത്ത് (എറണാകുളം), സലോമി പേര്യക്കോട്ടിൽ (കച്ചിറപ്പാലം). ബ്രീനി എഴുതനവയലിൽ (ആനവിരട്ടി), ഗ്രേസി തയ്യിൽ (കൊച്ചുപ്പ്), റെജി കിഴക്കേപ്പറമ്പിൽ (ചെമ്മണ്ണാർ), ഡയാന ഇലവുങ്കൽ കുന്നപ്പിള്ളിൽ (മാറിക).