hob-leela
ലീല

രാജാക്കാട്: രാജാക്കാട് മാന്താനത്ത് പരേതനായ കുമാരന്റെ ഭാര്യ ലീല (76)​ നിര്യാതയായി. സംസ്‌കാരം നടത്തി. പരേത വട്ടപ്പാറ ഉപ്പുകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ഷൈല, റെജി, ശ്രീജ, ബിന്ദു. മരുമക്കൾ: മണി, സന്തോഷ്, ബിജു.