hob-punnan
സി.സി. പുന്നൻ

തൊടുപുഴ: റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ വെങ്ങല്ലൂർ ഗ്രീൻവാലി ഹൗസിംഗ് ബോർഡിൽ ചാമപ്പാറായിൽ സി.സി. പുന്നൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജയിംസ് പുന്നൻ (ഫയർ ഫോഴ്‌സ്), മാത്യു പുന്നൻ (ലീഗൽ മെട്രോളജി). ബിൻസി പുന്നൻ (വി. കിഡ്‌സ് സ്‌കൂൾ, തൊടുപുഴ), മരുമക്കൾ: ബിനാ ജെയിംസ്​ (വി. കിഡ്‌സ് സ്‌കൂൾ, തൊടുപുഴ), പ്രീതാ മാത്യു (കോ- ഓപ്പറേറ്റീവ് സ്‌കൂൾ), ഐസക് വർഗീസ് (സൂപ്രണ്ടിങ് എൻജിനിയർ,​ പി.ഡബ്ല്യു.ഡി). സംസ്‌കാരം ഇന്ന്
ഉച്ചകഴിഞ്ഞ് രണ്ടിന് കൂവപ്പിള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ.