നാലുമുക്ക്: പറപ്പള്ളിക്കുന്നേൽ ജോസഫ് വർക്കി (അപ്പച്ചൻ- 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാലുമുക്ക് നസ്രത്തുവാലി ഹോളിഫാമിലി പള്ളിയിൽ. ഭാര്യ: രാമയ്ക്കൽമേട് പ്ളാക്കിയിൽ അന്നമ്മ. മക്കൾ: ലിസി, ജോർജ്ജുകുട്ടി (കെ.എസ്.ആർ.ടി.സി, കട്ടപ്പന), തോമസ് (നത്തുകല്ല്). മരുമക്കൾ: അലോഷി തിരുതാളിൽ, ജീന പള്ളിക്കുന്നേൽ, നിഥിൻ പയ്യാനിക്കുഴിപ്പിൽ.