hob-lakshmikuttiyamma
ലക്ഷ്മിക്കുട്ടിയമ്മ

തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 374ൽ കളരിക്കൽ വീട്ടിൽ പരേതനായ പാപ്പൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89)​ നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ പിള്ള, രമേശൻപിള്ള, പ്രസന്ന, രാധാകൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്‌പെക്ടർ), പരേതരായ സോമൻപിള്ള, ഗോപിനാഥപിള്ള. മരുമക്കൾ: ഓമന, ശോഭന, കാഞ്ചന, അംബിക, രാജൻപിള്ള, സരളമ്മ.