കരിമണ്ണൂർ: മാളിയേക്കൽ എം.ഡി. ജോർജ് (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ഡോ. ത്രേസ്യാമ്മ നെയ്യശ്ശേരി പുത്തൻകുളം കുടുംബാംഗം. മക്കൾ: ഡോ. മേരിജോ എം. ജോർജ്, ഡോ. ദിവ്യ ജോർജ്. മരുമകൻ: ഡോ. റോബിൻ ജോർജ്.