ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രകടനത്തിൽ തൊടുപുഴ നാളിയാനി ഉരുൾപൊട്ടലിൽ മരണമടഞ്ഞ ഫോട്ടോഗ്രാഫർ വിക്ടർ ജോർജിൻറെ അപകടം നിശ്ച്ചലദൃശ്യമാക്കിയപ്പോൾ