yuth-congras

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമായപ്പോൾ സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യുവിനെ പൊലീസ് മർദ്ദിക്കുന്നു