kkmani
കെ.കെ. മണി

തൊടുപുഴ: പടി. കോടിക്കുളം കോട്ടക്കല്ലിൽ കുമാരന്റെ മകൻ കെ.കെ. മണി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മക്കൾ: അമൽ, അജിത്ത്. മരുമകൾ: സൂര്യ.