ഇടുക്കി: ഗവ. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ അറ്റകുറ്റപ്പണികൾക്കായി 30 മുതൽ ജനുവരി ഏഴ് വരെ താത്കാലികമായി അടച്ചിടുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.