hob-santha
ശാന്ത

അടിമാലി: ചാറ്റുപാറ കൊച്ചുകുടിയിൽ പരേതനായ കെ.സി. പൗലോസിന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത മൂവാറ്റുപുഴ റാക്കാട് കടമ്പിൽ കുടുംബാംഗം. മക്കൾ: മനോജ് (കൊച്ചുകുടിയിൽ സ്റ്റോഴ്‌സ്,​ അടിമാലി), മായ. മരുമക്കൾ: ബിനി മാർക്കരയിൽ കാരക്കുന്നം, ജോയി ഞാലിൽ കാരിമറ്റം.