കാൽവരിമൗണ്ട്: എട്ടാംമൈൽ പാലപ്പള്ളിൽ തോമസ് വർക്കി (90) നിര്യാതനായി. സംസ്കാരം 24ന് ഉച്ചകഴിഞ്ഞ് 2.30ന് കാൽവരിമൗണ്ട് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: റോയിച്ചൻ, ഫാ. ജോൺസൺ (പ്രിൻസിപ്പൽ, സാൻജോ പബ്ളിക് സ്കൂൾ, കൊടുവേലി), സിസ്റ്റർ സൂന (ജർമ്മനി), റിജോ. മരുമകൾ: പ്രിൻസി വർഗീസ് പാലമറ്റം.