hob-balakrishnan
ജി.ബാലകൃഷ്ണൻ നായർ

തൊടുപുഴ: റിട്ട. ജോ. രജിസ്ട്രാർ ചാലങ്കോട് കണിയാംപറമ്പിൽ ജി. ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച മൃതദേഹം മകളായ ദീപയുടെ തൊടുപുഴയിലെ വസതിയിൽ എത്തിച്ച ശേഷം ഉച്ചയ്ക്ക് 12ന് ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ
മക്കൾ: ദീപ, കൃഷ്ണകുമാർ. മരുമക്കൾ: വിനോദ് ബി. മീത്തിപ്പറമ്പിൽ തൊടുപുഴ (യു.എസ്.എ), സിന്ധു കൃഷ്ണകുമാർ ഏറ്റുമാനൂർ.