അരിക്കുഴ: പാലക്കാട്ടുപടി കൊച്ചുപറമ്പിൽ തങ്കമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. കോളപ്ര കല്ലുവെട്ടത്ത് കുടുബാംഗം. മക്കൾ: കെ.എൻ. രമേശൻ, കെ.എൻ. അനിൽകുമാർ, സുജാത ബിജു. മരുമക്കൾ: സുനിത, ഗീത, ബിജു തലനാട്.