കീരിത്തോട്: കുടിക്കയത്ത് ശിവശങ്കരൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: മനേഷ് (പത്രം ഏജന്റ് ) ബിനേഷ്: ബിനു. മരുമക്കൾ: സന്തോഷ്, രഞ്ജിനി: കൃഷ്ണ.