കരിങ്കുന്നം: ഇലവുങ്കൽ (വടക്കേക്കര) മാണി ചെറിയാൻ (93) നിര്യാതനായി. സംസ്കാരം 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശൂശ്രൂഷകൾക്ക് ശേഷം കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്കപള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മോനിപ്പിള്ളി ശൗര്യാംമാക്കൽ കുടുംബാംഗമാണ്. മക്കൾ: എൽസി, പരേതനായ സിബി, ഷോയി, സാബു, ജോഷി, ബിൻസ്, ജോണി. മരുമക്കൾ: ജോണി മുളയാനിക്കൽ പുതുവേലി, ആൻസി വേപ്പുംമൂട്ടിൽ തട്ടക്കുഴ, ലൂസി കോളവേലിപറമ്പിൽ കുറുമള്ളൂർ, ഷൈബി കരിങ്ങനാട്ട് ചിറ്റൂർ, മറിയാമ്മ ഉറുമ്പിൽ കൊഴുവനാൽ, റാണി മടത്തിപ്പറമ്പിൽ കോലാനി.