ഇഞ്ചിയാനി : മുല്ലയ്ക്കൽ പീതാബരൻ (73)നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : കമലമ്മ കരിങ്കുന്നം മറ്റത്തിൽ കുടുംബാഗം .മക്കൾ : ലാജി, ഷീജ .മരുമക്കൾ :സിന്ധു , പരേതനായ ഷാജൻ