ചിലവ് : പാലാട്ട് ബേബി സെബാസ്റ്റ്യൻ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : സിൽജ, സജിൽ. മരുമക്കൾ : റോഷിമോൻ, ബബിത.