
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻഉണർവ്വ് -2024 നേതൃസംഗമം വണ്ണപ്പുറം മേഖലായോഗം ഒലിവ് ഓഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു കൺവീനർ വി.ബി സുകുമാരൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി.ടി.ഷിബു, എ.ബി സന്തോഷ്, കെ.കെ മനോജ്, സ്മിത ഉല്ലാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ തുടങ്ങിയവർ സമീപം