hobfrenjumathew

തുടങ്ങനാട് : മനപ്പുറത്ത് ഫ്രഞ്ചു മാത്യു (മത്തായി- 93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .ഭാര്യ : മേരിക്കുട്ടി കുറവിലങ്ങാട് എണ്ണം പ്രായിൽ കുടുംബാഗമാണ്.
മക്കൾ : ​ ഫ്രാൻസീസ് (ഉടുമ്പന്നൂർ), ഷാജി ( ഉടുമ്പന്നൂർ), ഷിബു (കലൂർ), പ്രകാശ്.
മരുമക്കൾ ​ : ജാനറ്റ് ചെമ്പരത്തിക്കൽ (മുതലക്കോടം), ഷേർളി വടക്കേ മുളഞ്ഞനാൽ (പയസ് മൗണ്ട്) , മെറ്റി കാര്യാങ്കൽ (മേരിലാന്റ്), സീന ചൂവേലി കുടിയിൽ (മൂലമറ്റം) '