kobthomaspaily

ഇടവെട്ടി : നടയം തോട്ടപ്ളാക്കൽ തോമസ് പൈലി (86) നിര്യാതനായി . സംസ്‌കാരം നാളെ രാവിലെ 10 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ .
ഭാര്യ :അന്നക്കുട്ടി കോണിപ്പാട്ട് കുടുംബാംഗം.മക്കൾ: പരേതയായ മേരി ,തങ്കച്ചൻ, ബാബു (ഡൽഹി) ഗ്രേസി
മരുമക്കൾ :ചാക്കോച്ചൻ വാക്കാക്കുഴിയിൽ (മണ്ണക്കനാട്), വെറോനിക്കാ മലനിരപ്പേൽ (കല്ലൂർക്കാട്),ഷിജി നടു പറമ്പിൽ, ഷാജി നടു പറമ്പിൽ (ഉടുമ്പന്നൂർ)