
മുള്ളരിങ്ങാട്:അയ്യംങ്കോലിൽ ചാക്കോ വർക്കി (99) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 3 ന് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ചാക്കോ എടക്കുടിയിൽ കുടുംബാംഗം. മക്കൾ : മേരി, ജോർജ്, മാത്യു, ജോസ്, ഫാ. ജോളി ലാസലെറ്റ് , ജെസ്സി, സിനു. മരുമക്കൾ: ജേക്കബ് പുന്നോലിൽ, എൽസി കാരാടിയിൽ, റോസിലി കുഞ്ഞിപ്പാറയിൽ, മോളി വരിക്കാനിക്കൽ, ജോർജ് വക്കേക്കര, റിനി ആലക്കാടൻ.